Breaking News
വ്യാപാരം സഹകരണം എന്നിവ കൂടുതൽ ശക്തിപെടുത്താനൊരുങ്ങി ഖത്തറും കസാക്കിസ്ഥാനും | സംസാര സ്വാതന്ത്ര്യം നിയന്ത്രിക്കുന്നത് സ്ഥിരതയോ സമാധാനമോ നൽകില്ലെന്ന് അൽ മാരി | യു.എ.ഇയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒൻപതായി; കർശന നിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ മന്ത്രാലയം | ടെലികോം വകുപ്പിന് എയർടെൽ 10,000 കോടി രൂപ കുടിശ്ശിക നൽകി | ഇന്ത്യൻ ആർമിയിലെ വനിതാ ഓഫീസർമാർക്ക് കമാണ്ടർ പദവി നൽകണം; കേന്ദ്രത്തിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി | കാശി-മഹാകാല്‍ എക്സ്പ്രസിന്റെ ബി കോച്ചില്‍ ശിവ ക്ഷേത്രം | വന്‍ നിരക്കിളവുമായി എയര്‍ ഇന്ത്യ; 290 ദിര്‍ഹം മുതല്‍ ടിക്കറ്റുകള്‍ | പൗരത്വ ഭേദഗതി നിയമം; നിയമസഭയിൽ പ്രമേയം പാസ്സാക്കാനൊരുങ്ങി തെലങ്കാന | ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കല്‍ 48 മണിക്കൂര്‍ മുമ്പേ അറിയിക്കേണ്ട ആവശ്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി | പുതിയ ഓഫർ പ്ലാനുകളുമായി ഒറെഡൂ വൺ നെറ്റ്‌വർക്ക് സർവീസുകൾ |
2019-07-04 11:02:43am IST
ദോഹ:  ഖത്തറിൽ ഉപയോഗ യോഗ്യമല്ലാത്ത 71 ടൺ കാർഷിക ഉൽ‌പന്നങ്ങൾ നഗരസഭ പരിസ്ഥിതി മന്ത്രാലയം നശിപ്പിച്ചു. കഴിഞ്ഞ ദിവസം  നഗരസഭ പരിസ്ഥിതി മന്ത്രാലയം ഉദ്യോഗസ്ഥർ 6,382 ഷിപ്മെന്റുകൾ പരിശോധന നടത്തിയിരുന്നു.

 ഇതിൽ നിന്നും  നിയമങ്ങൾ  നിയമം ലംഘിച്ചതും    ഉപഭോഗത്തിന് യോഗ്യമല്ലാത്തതുമായ   71 ടൺ ഭാരമുള്ള 79  ഷിപ്മെറ്റുകളിലെ ഉത്പന്നങ്ങൾ അതികൃതർ നശിപ്പിപിച്ചു.രാജ്യത്ത് എത്തുന്ന കാർഷിക ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും മറ്റുമാണ് അധികൃതർ പരിശോധന നടത്തിയത്.
Top