Breaking News
“ലോകത്തിലെ ഏറ്റവും കൂടുതൽ വറുത്ത ചിക്കൻ '' വിളമ്പി റെക്കോർഡ് നേടാൻ ഖത്തറിലെ ഹോട്ടൽ | ഖത്തറിന്റെ പ്രതിരോധം ഉപരോധത്തെ പരാജയപെടുത്തിയെന്ന് ഖാലിദ് ബിൻ മുഹമ്മദ് അൽ ആതിയ | ഡല്‍ഹി കലാപം: വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി | ഇറാനുവേണ്ടി ചാര പ്രവൃത്തി നടത്തിയ സൗദി പൗരന് വധശിക്ഷ, ഏഴു പേര്‍ക്ക് 58 വര്‍ഷം തടവ് | കുവൈത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 18 ആയി; 19 ഫാര്‍മസികള്‍ അടച്ചുപൂട്ടി | കൊറോണ വൈറസ്; ചൈന, ദക്ഷിണ കൊറിയ, ഇറാൻ കപ്പലുകൾക്ക് വിലക്കേർപ്പെടുത്തി ഖത്തർ | ഖത്തർ സുപ്രീം ജുഡീഷ്യറി കൗൺസിൽ പുതിയ നീതിന്യായ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചു | ഡല്‍ഹി കലാപത്തില്‍ മരണം 23; സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി | ഖത്തർ-അൾജീരിയ ചർച്ച ക്രിയാത്മകമായിരുന്നുവെന്ന് അമീർ | ഡല്‍ഹി കലാപബാധിത പ്രദേശങ്ങളില്‍ നിന്ന് നൂറോളം ആളുകള്‍ പലായനം ചെയ്തിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ |
2019-06-30 09:06:24am IST

ജയ്പൂര്‍: രാജസ്ഥാനിലെ എയിംസ് ആശുപത്രിയില്‍ മലയാളിയായ നഴ്‌സ് തീകൊളുത്തി മരിച്ചു. ബിജു പുനോജ് എന്ന നഴ്‌സാണ് മരിച്ചത്. ഇന്നലെ രാത്രി 8.30നായിരുന്നു സംഭവം.

ആശുപത്രിയുടെ മൂന്നാം നിലയിലെ ഓപ്പറേഷന്‍ തിയറ്ററിനു സമീപത്തെ മുറിയില്‍ കയറി നഴ്‌സ് സ്വയം തീകൊളുത്തിയതെന്ന് അഡീഷണല്‍ പൊലീസ് കമ്മീഷ്ണര്‍ ചെയിന്‍ സിങ് മഹേച്ച പറഞ്ഞു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് യുവതി മാനസിക സംഘര്‍ഷത്തിലായിരുന്നെന്ന് സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞു.

രണ്ടുവര്‍ഷമായി ബിജു പുനോജ് ഈ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

Top