Breaking News
കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ബിജെപി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ | പുതിയ ഒമാൻ സുൽത്താൻ ഖത്തർ- ഒമാൻ ടെലികമ്യൂണികേഷൻ കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകി | റഷ്യയിൽ ഖത്തർ പൗരന്മാർക്ക് ഓൺ അറൈവൽ വിസ സംവിധാനം ഇന്ന് മുതൽ | ഹൈദരാബാദി യുവാവിനെ ദുബായിൽ കാണാതായി | ആർ‌.ടി‌.എ പുതിയ ബൈക്ക് വാടകയക് നൽകുന്ന സേവനം ദുബായിൽ ആരംഭിച്ചു | അബുദാബിയിൽ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് | സൗദിയുടെ നിലപാടിനെ ശക്തമായ ഭാഷയിൽ വിമർശിക്കുന്നതായി ഖത്തർ |
2019-07-10 07:12:09pm IST

സംസം വെള്ളം കൊണ്ടുപോവുന്നതിനുള്ള വിലക്ക് നീക്കിയതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചു. .ഇന്ത്യയിലെ ഹജ്ജ് എംബാര്‍കേഷന്‍ കേന്ദ്രങ്ങളായ കൊച്ചി, ഹൈദരാബാദ് , മുംബൈ എന്നിവിടങ്ങളിലേക്കുള്ള ഹാജിമാര്‍ക്കാണ് എയര്‍ ഇന്ത്യ സംസം വിലക്ക് ഏര്‍പ്പെടുത്തിയത്.

ഹജ്ജ് വിമാനങ്ങൾ ചെറിയ വിമാനങ്ങൾ ആണെന്നും വെള്ളത്തിന്റെ കൂടി അമിത ഭാരം താങ്ങാൻ കഴിയില്ലെന്നുമായിരുന്നു അധികൃതർ ഇതിന് നൽകിയ വിശദീകരണം. ഇതിനെതിരെ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നിരവധി പ്രവാസി സംഘങ്ങൾ എയർ ഇന്ത്യ അധികൃതർക്ക് പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം ട്വിറ്ററിലാണ് അധികൃതർ ഇക്കാര്യം പ്രസിദ്ധപ്പെടുത്തിയത്. 


Top