Breaking News
അയോധ്യ കേസ്; അഞ്ചേക്കറില്‍ മസ്ജിദ്, ആശുപത്രി, ഗവേഷണ കേന്ദ്രം പണിയുമെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് | ഖത്തറിലെ വെട്ടുക്കിളി കൂട്ടത്തെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്ന് വിദഗ്ദ്ധന്‍ | ചേലാകര്‍മ്മം; ഈജിപ്തില്‍ 12 വയസുകാരി കൊല്ലപ്പെട്ടു, മാതാപിതാക്കളും ഡോക്ടറും അറസ്റ്റില്‍ | ഗള്‍ഫിലും ഏഷ്യന്‍ രാജ്യങ്ങളിലേക്കും കൊറോണ വൈറസ് വ്യാപിക്കുന്നു; ഇറാന്റെ അതിര്‍ത്തിയടച്ചു | ഖത്തറുമായി ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ച അനുഭവം പങ്കുവെയ്ക്കാനൊരുങ്ങി ജപ്പാൻ | ഡല്‍ഹിയില്‍ ക്രമസമാധാനം പുനസ്ഥാപിക്കണമെന്ന് അമിത് ഷായോട് അരവിന്ദ് കെജ്രിവാള്‍ | പൊതു സേവനങ്ങള്‍ക്കായി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം ഏകീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു | ആണവ കരാറുമായി യൂറോപ്യന്‍ യൂണിയന്‍ സഹകരിക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി | ആരോഗ്യ നഗരം പദ്ധതി: ഖത്തർ പൊതുജനാരോഗ്യ മന്ത്രി ചർച്ച ചെയ്തു | ഉപേക്ഷിക്കപ്പെട്ട ബോട്ടുകൾ നീക്കം ചെയ്യുന്നതിനായി അൽ വക്ര നഗരസഭയിൽ ക്യാംപെയ്ൻ |
2019-08-22 04:22:28pm IST
ഓണക്കാലത്ത് അബുദാബിയിൽ നിന്ന് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേയ്ക്ക് കുറഞ്ഞനിരക്കിൽ എയർ ഇന്ത്യ എക്സ്‌പ്രസ് അധികസർവീസ് നടത്തും.സെപ്റ്റംബർ ആറിന് പുലർച്ചെ അഞ്ചുമണിക്ക് ഐ.എക്സ് 450 വിമാന പറക്കുമെന്ന് എയർ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാർ അറിയിച്ചു. 

ഉത്സവ സീസണിലുള്ള  വിമാന സര്‍വീസുകള്‍ മാത്രമാണിതെന്നും  ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട് .  പ്രവാസി യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ഉത്സവ സീസണിൽ ഗൾഫ് രാജ്യങ്ങളിൽനികേരളത്തിലേയ്ക്ക് അധിക വിമാനസർവീസുകൾ തുടങ്ങുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വാഗ്ദാനം ചെയ്തിരുന്നു.

 പ്രവാസികൾക്  കുടംബത്തോടപ്പം ഓണം ആഘോഷിക്കാൻ അവസരം ഒരുക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് .മറ്റു വിമാന സർവീസുകള്‍   യാത്ര നിരക് കുട്ടിയതോടെ പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക് എയര്‍ ഇന്ത്യ പരിഹാരം ഇത്തരത്തില്‍ പരിഹാര മാര്‍ഗം ആവുകയാണ്.

Top