Breaking News
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു | മകനെ അറസ്റ്റ് ചെയ്യാൻ വന്ന ദുബായ് പോലീസുകാരനെ അമ്മ കടിച്ചു | അൽ മോജ് മസ്കറ്റ് മാരത്തണിനായി 10, 000 പേർ ഒരുങ്ങി | ഉത്തര സിറിയയിൽ നിന്ന് കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് | സിറിയയിലെ അലെപ്പോ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു | ഖത്തർ ഉപരോധം ഗൾഫിലെ മറ്റു രാഷ്ട്രങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് മന്ത്രി | ഖത്തറിൽ അനധികൃത മദ്യ വില്പന; രണ്ട്‌ ഏഷ്യൻ വംശജർ അറസ്റ്റിൽ | ബ്രിട്ടീഷ് എയർവെയ്സിൽ ഖത്തർ എയർവേയ്‌സ് നിക്ഷേപം വർധിപ്പിച്ചു | ദോഹ കേന്ദ്ര വികസന പദ്ധതി ഖത്തർ അമീർ സന്ദർശിച്ചു |
2019-08-24 07:46:17am IST

ഖുദ്സ് പട്ടണം തലസ്ഥാനമാക്കി   അധികാരം തിരിച്ചുപിടിക്കും വരെ  ഫലസ്തീനുള്ള സഹായം തുടരുമെന്ന് ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ വ്യക്തമാക്കി. അല്‍ അഖ്സ കത്തിച്ചതിന്‍റെ അമ്പതാം വാർഷിക വേളയിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് നിലപാട്.ഫലസ്തീനിലേയും ഖുദ്സിലേയും ക്രൈസ്തവ ചിഹ്നങ്ങളടക്കം സംരക്ഷിക്കപ്പെടണമെന്നും   ഓ.ഐ.സി ആവശ്യപ്പെട്ടു.

1969 ആഗസ്ത് 21നാണ് ജറുസലേമിലെ അല്‍ അഖ്സ പള്ളിക്ക് ആസ്ത്രേലിയക്കാരനായ ക്രിസ്ത്യന്‍ തീവ്രവാദി തീകൊളുത്തിയത്. ആഗോള തലത്തില്‍ പ്രതിഷേധമുയര്‍ത്തിയ സംഭവത്തിന്റെ 50ാം വാര്‍ഷിക വേളയിലാണ് ഓര്‍ഗനൈസേഷന്‍ ഒഫ് ഇസ്ലാമിക് കണ്‍ട്രീസിന്റെ പ്രസ്താവന.

 


Top