Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |
ഖത്തറിലെ മുഴുവൻ പ്രദേശങ്ങളിലും അൽ ഫാസ പോലീസിന്റെ പട്രോളിംഗ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തിൻറെ ഉത്തര പ്രദേശങ്ങൾ, വിദൂര പ്രദേശങ്ങൾ എന്നിവടങ്ങളിൽ അൽ ഫാസ പ്രത്യേക വിങ്ങുകൾ രൂപീകരിച്ചു കൊണ്ട് പട്രോളിംഗ് സംവിധാനങ്ങൾ ഏർപ്പെടുത്തും. 

ദോഹ കേന്ദ്രീകൃതമായി അൽ ഫാസ രൂപീകരിച്ച 23 സെക്ടറുകൾ എന്നത് രാജ്യത്തെ എല്ലാ വിദൂര പ്രദേശങ്ങളെയും ഉൾകൊള്ളുന്ന തരത്തിൽ 51 സെക്ടറുകളിയി വിപുലീകരിക്കാനാണ് അധികൃതർ പദ്ധതിയിടുന്നനത്.

 മുസൈമിറിൽ അൽ ഫാസ പോലീസിന്റെ പ്രത്യേക ആസ്ഥാന മന്ദിരത്തിന്റെ രൂപീകരണം അടുത്ത വര്ഷം പൂർത്തിയാവുമെന്നും കഴിഞ്ഞ ദിവസം വാർത്ത ലേഖകരോട് സംസാരിക്കവെ ഖത്തർ പോലീസ് മേധാവി നായിഫ് ബിൻ ഫലേഹ് അൽതാനി ചൂണ്ടിക്കാട്ടി.  
Top