Breaking News
കൊറോണ വൈറസ്: ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനും വിലക്കേര്‍പ്പെടുത്തി സൗദി | കൊറോണ വൈറസ്; ഡയമണ്ട് പ്രിൻസസിൽ കുടുങ്ങിയ 119 ഇന്ത്യക്കാർ ഡൽഹിയിലെത്തി | ഡൽഹി കലാപം; ബി.ജെ.പി നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന് നിര്‍ദേശിച്ച ജസ്റ്റിസ് മുരളീധറിന് സ്ഥലംമാറ്റം | ഖത്തർ അമീർ ഇന്ന് ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച്ച നടത്തും | ഇറാനിൽ നിന്നും ഖത്തർ , കുവൈറ്റ് പൗരന്മാരെ ഒഴിപ്പിക്കാൻ അമീർ ഉത്തരവിട്ടു | ലോ​ക ടെ​ന്നീ​സി​ലെ മു​ന്‍ ഒ​ന്നാം നമ്പർ താ​രം മ​രി​യ ഷ​റ​പ്പോ​വ ടെ​ന്നീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ചു | ഡ​ല്‍​ഹി​യി​ലെ സ്​​ഥി​തി​ഗ​തി​ക​ള്‍ സൂ​ക്ഷ്​​മ​മാ​യി വി​ല​യി​രു​ത്തു​ക​യാ​ണെ​ന്ന്​ യു.​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ | ഒമാനിൽ 2024ഓടെ പൂർണ 5G സേവനം ലഭിക്കും | കൊറോണ വൈറസ് ഭീതിയിൽ കൂടുതൽ ഫ്ലൈറ്റുകൾ ദുബായ് നിർത്തലാക്കി | ഡല്‍ഹി സംഘർഷം : കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശവുമായി രജനീകാന്ത് |
2019-08-13 10:52:38am IST

ഖത്തറിൽ അൽ ഗരാഫ പാലം അറ്റകുറ്റപ്പണികൾക്കായി അടച്ചത് പെരുനാൾ തിരക്കിൽ വാഹനപ്പെരുപ്പം വർധിപ്പിച്ചെന്ന് റിപ്പോർട്. പ്രാദേശിക പത്രമാണ് ജനങ്ങളുടെ പരാതി റിപ്പോർട് ചെയ്തിരിക്കുന്നത്.ട്വിറ്റര് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ ഇക്കാര്യത്തിൽ വളരെയധികം ചർച്ചകൾ നടക്കുന്നുണ്ട്.

ഖത്തറിലെ പ്രധാന ഷോപ്പിങ് ആസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന അൽ ഗരാഫ പാലം അടച്ചത് തീർത്തും വിരുദ്ധ വികാരം ഉണ്ടാക്കിയെന്നും പെരുനാൾ രണ്ടാം ദിനത്തിൽ തന്നെ ഈ തീരുമാനം വേണ്ടിയിരുന്നില്ലെന്നും പൊതുമരാമത്ത് വിഭാഗം അടക്കമുള്ളവരെ ചൂണ്ടിക്കാട്ടി ജനങ്ങൾ സമൂഹ മാധ്യമങ്ങളിൽ പരാതികൾ ഉന്നയിച്ചു. 


Top