Breaking News
ഓൺലൈൻ വീഡിയോ ഗെയിമുകളെക്കുറിച്ച് ദുബായ് പോലീസിന്റെ ജാഗ്രത നിർദേശം | റിയാദ് ജി.സി.സി ഉച്ചകോടി: കുവൈത്ത് അമീർ പങ്കെടുക്കും | 71000 പാക്കിസ്ഥാൻ വിദഗ്ധ തൊഴിലാളികൾ ഖത്തറിലേക്ക് | യു.എ.ഇ റെസിഡന്‍സ് വിസ ഇനി 40 മിനിറ്റില്‍ | ‘മിസ് യൂണിവേഴ്‌സ് 2019 കിരീടം’ ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി ടുന്‍സിക്ക് | ബ്രിട്ടീഷ് പോലീസ് ആസ്ഥാനം ഹോട്ടലാക്കി ‘ലുലു ഗ്രൂപ്പ് | വ്യോമ മേഖലയിൽ ഖത്തർ-റുവാണ്ട കരാറുകളിൽ ഒപ്പുവച്ചു | ഒമാനിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന തൊഴിൽ റിക്രൂട്ടിങ് ഓഫീസ് അടച്ചു | ഖത്തറിലെ അൽ വക്ര ബീച്ചിൽ ബലദിയ ശുചീകരണം നടത്തി | ഗൾഫ് പ്രതിസന്ധി ഉടൻ തന്നെ പരിഹരിക്കാനാവുമെന്ന് കുവൈത്ത് |

ആഗോള തലത്തിൽ ഏറ്റവും അധികം വീക്ഷിക്കപെടുന്ന യൂറ്റൂബ് വാർത്ത ചാനൽ അൽജസീറ ചാനലിന്റേതെന്ന് റിപ്പോർട്. ഇതുമായി  ബന്ധപ്പെട്ട യൂറ്റൂബ് സിൽവർ ഷീൽഡ് യൂറ്റൂബ് അധികൃതർ അൽജസീറ ചാനലിന് ഔദ്യോദികമായി കൈമാറി.

ഈജിപ്തിലെ രാഷ്ട്രീയ അസ്ഥിരതയെ കുറിച്ച് അൽജസീറ ചാനൽ നടത്തിയ റിപ്പോർട്ടിങ്ങിനാണ് ഏറ്റവും അധികം ആഗോള കാഴ്ചക്കാർ ലഭിച്ചത്. 24 - 35 വയസ്സ് വരെയുള്ള പ്രായക്കാരൻ ചാനലിന്റെ മുഖ്യ കാഴ്ചക്കാർ.

അറബ് വനിതകൾ ഏറ്റവും അധികം വീക്ഷിക്കുന്ന ചാനലും അൽ ജസീറ തന്നെയെന്ന് യൂറ്റൂബ് സീ ഈ ഓ സൂസൻ വോജ്‌സിക്കി അൽ ജസീറ അധികൃതർക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു. 


Top