Breaking News
ഖത്തർ - സൗദി പ്രശ്നങ്ങൾ വഷളാക്കുന്നതിന് പിന്നിൽ അബൂദബി: അൽ അറബ് പത്രം | ഖത്തറിൽ കഫാല നിയമം അവസാനിപ്പിക്കാനുള്ള നടപടികളെ അഭിനന്ദിച്ചു യൂറോപ്യൻ സംഘം | ഖത്തറിലേക്ക് കൂടുതൽ ബംഗ്ലാദേശി തൊഴിലാളികൾ എത്തിയേക്കും | ഖത്തറിലെ ഭക്ഷ്യ ഉല്പാദന കമ്പനിയായ 'ബലദനയുടെ' മേധാവി രാജി വച്ചതായി അധികൃതർ അറിയിച്ചു | നിയമ ലംഘനം; ഖത്തറിൽ ബലദിയ 8 ഭക്ഷണ ശാലകൾ അടപ്പിച്ചു | സൗദിയിൽ പ്രതിമാസ പെട്രോൾ വില വർദ്ധനവ് നിലവിൽ വന്നു | പ്രവാസികളെ വിവാഹം കഴിച്ച ഒമാനി സ്ത്രീകളുടെ കുട്ടികൾക്ക് ട്യൂഷൻ ഫീസ് ഈടാക്കില്ല | കുവൈത്ത് ദേശീയ ദിനത്തിന് 5 ദിവസത്തെ അവധി | ദുബായ് വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ ഡെലിവറി ബോയിയെ ശിക്ഷിച്ചു | ഖത്തറിൽ മെർസ് കേസ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം |
2019-07-11 12:38:33pm IST
ദോഹ : ഐക്യരാഷ്ട്ര സംഘടനയുടെ വിദ്യാഭ്യാസ, ശാസ്ത്രീയ, സാംസ്‌കാരിക സംഘടന (യുനെസ്‌കോ)യുടെ ആഗോള ലേണിങ് സിറ്റീസ് ശൃംഖലയിൽ ഖത്തറിന്റെ അൽ ഷമാൽ നഗരവും ഇടം നേടി.   സുസ്ഥിര പരിസ്ഥിതി ഉറപ്പാക്കുന്നതിനുള്ള നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരങ്ങളിലൊന്നാണിത്.

സുസ്ഥിര ആശയങ്ങളുടെ പ്രചാരണത്തിനും സമൂഹത്തിന്റെ ഉദ്ഗ്രഥനത്തിനുമായി നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് അംഗത്വം. നേരത്തെ അൽ വക്ര നഗരവും യുനെസ്‌കോയുടെ ലേണിങ് സിറ്റീസ് ശൃംഖലയിൽ അംഗത്വം നേടിയിരുന്നു.  
Top