Breaking News
ഓൺലൈൻ വീഡിയോ ഗെയിമുകളെക്കുറിച്ച് ദുബായ് പോലീസിന്റെ ജാഗ്രത നിർദേശം | റിയാദ് ജി.സി.സി ഉച്ചകോടി: കുവൈത്ത് അമീർ പങ്കെടുക്കും | 71000 പാക്കിസ്ഥാൻ വിദഗ്ധ തൊഴിലാളികൾ ഖത്തറിലേക്ക് | യു.എ.ഇ റെസിഡന്‍സ് വിസ ഇനി 40 മിനിറ്റില്‍ | ‘മിസ് യൂണിവേഴ്‌സ് 2019 കിരീടം’ ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി ടുന്‍സിക്ക് | ബ്രിട്ടീഷ് പോലീസ് ആസ്ഥാനം ഹോട്ടലാക്കി ‘ലുലു ഗ്രൂപ്പ് | വ്യോമ മേഖലയിൽ ഖത്തർ-റുവാണ്ട കരാറുകളിൽ ഒപ്പുവച്ചു | ഒമാനിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന തൊഴിൽ റിക്രൂട്ടിങ് ഓഫീസ് അടച്ചു | ഖത്തറിലെ അൽ വക്ര ബീച്ചിൽ ബലദിയ ശുചീകരണം നടത്തി | ഗൾഫ് പ്രതിസന്ധി ഉടൻ തന്നെ പരിഹരിക്കാനാവുമെന്ന് കുവൈത്ത് |

അൽ ഷമാൽ നഗരസഭയുടെ നേതൃത്വത്തിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ നീക്കം ചെയ്യൽ നടപടികൾ ആരംഭിച്ചു. അൽ ഷമാൽ നഗരസഭ, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ നേതൃത്വത്തിലാണ് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്.

നഗരസഭയുടെ പ്രതിച്ഛായക്ക് ഭംഗിക്കും വലിയ രീതിയിൽ കോട്ടം തട്ടിക്കുന്ന സ്വഭാവത്തിലാണ് വാഹനങ്ങൾ വളരെ നാളുകളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപെട്ടതെന്നും വാഹനമുടകളുമായി ഈ വിഷയം നിരവധി തവണ ആശയവിനിമയം നടത്തിക്കഴിഞ്ഞെന്നും അധികൃതർ അറിയിച്ചു. 


Top