News Desk

2021-05-26 06:32:31 pm IST
ദോഹ: ഖത്തറിലെ അല്‍ വക്ര ആശുപത്രിയിലെ അവസാന കൊവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്ന് സാധാരണ സേവനങ്ങള്‍ പുനരാരംഭിക്കുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

അടിയന്തിര ചികിത്സ ആവശ്യമുള്ള രോഗികള്‍ക്കായി മെയ് 26 മുതല്‍ അല്‍ വക്ര ആശുപത്രിയിലെ അത്യാഹിത വിഭാഗം 24 മണിക്കൂറും ആഴ്ചയില്‍ ഏഴ് ദിവസവും പ്രവര്‍ത്തിക്കുന്നതായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top