2019-08-05 10:42:58am IST
ദോഹ: അൽ വക്ര മുനിസിപ്പാലിറ്റിയുടെ ആരോഗ്യ നിയന്ത്രണ വിഭാഗം കഴിഞ്ഞ മാസം ഭക്ഷണശാലകളിൽ 390 പരിശോധനകൾ നടത്തി.
17 ലംഘനങ്ങൾ കണ്ടെത്തിയെന്നും മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത 299 കിലോഗ്രാം ഭക്ഷണവും നശിപ്പിക്കുകയും  നിയമലംഘനം നടത്തിയ  ഒരു റെസ്റ്റോറന്റ് ഏഴു ദിവസത്തേക്ക് അടച്ചുവെന്നും അധികൃതർ അറിയിച്ചു.
Top