Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ |
ഖത്തറിൽ ഇന്ന് സ്‌കൂൾ പുനരാരംഭവുമായി ബന്ധപെട്ടു ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ലാഹ് ബിൻ നാസർ ബിൻ ഖലീഫ അൽതാനി വിദ്യാർത്ഥികൾക്ക് ആശംസകൾ അർപ്പിച്ചു.

2019 - 2020 അധ്യയന വർഷത്തിൽ ഖത്തറിലെ വിദ്യാർത്ഥി സമൂഹത്തിനു എല്ലാ വിധത്തിലുള്ള ആശംസകളും നേരുന്നതായി അദ്ദേഹം തന്റെ ട്വിറ്റര് അകൗണ്ടിൽ ചൂണ്ടിക്കാട്ടി.

പുതിയ അഞ്ചോളം സ്‌കൂളുകൾ ഉൾപ്പെടെ, സർക്കാർ സ്‌കൂളുകൾ, സ്വകാര്യ സ്‌കൂളുകൾ, കിൻഡർഗാർട്ടൻ തുടങ്ങി 550 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇന്ന് പുനർ ആരംഭിച്ചത്. 

Top