Breaking News
കത്താറയിലെ ചുമർചിത്ര ശേഖരങ്ങളിലേക്ക് ഭീമൻ അറേബ്യൻ ഒറിക്‌സും | അ​മേ​രി​ക്ക​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം,റി​ക്ട​ർ സ്കെ​യി​ലി​ൽ 5.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി | ചൈനയിൽ നിന്നുള്ള ഖത്തർ എയർവേയ്‌സിലെ യാത്രക്കാർ രണ്ട് പരിശോധനകൾക്ക് വിധേയരാകും | സമാധാന പദ്ധതി, ട്രംപിന്‍റെ നിർദേശം തള്ളി ഫലസ്തീനും അറബ് ലോകവും | ചൈനയിലെ 500 ഓളം പാകിസ്ഥാന്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട് | കൊറോണ വൈറസ്; ചൈനയിൽ മരണം 106 ആയി | അഫ്ഗാനിസ്ഥാനില്‍ തകര്‍ന്നു വീണത് അമേരിക്കന്‍ സൈനിക വിമാനം; ഉന്നത ഉദ്യോഗസ്ഥരടക്കം കൊല്ലപ്പെട്ടുവെന്ന് താലിബാന്‍ | രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക്; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു | സംസ്ഥാന നയം രൂപീകരിക്കേണ്ടത് മന്ത്രിസഭ; സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ | മുസ്‌ലീങ്ങള്‍ ഒഴികെയുള്ളവര്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ മതം തെളിയിക്കുന്ന രേഖ ഹാജരാക്കണം |

ഹജ്ജിനെത്തുന്ന ഖത്തരി പൗരന്മാർക്ക് പീഡനം നടന്നതുമായി ബന്ധപെട്ടു രെജിസ്റ്റർ ചെയ്യപ്പെട്ടത് 165 ഓളം കേസുകളെന്ന് റിപ്പോർട്. സൗദി അധികൃതർ വിവിധ രൂപത്തിലാണ് ഖത്തരി പൗരന്മാരോട് മോശമായി പെരുമാറിയത്.

ചില ഉദ്യോഗസ്ഥന്മാർ ഖത്തരി പൗരന്മാരെ തിരഞ്ഞു പിടിച്ചു മാനസിക വാഗ്വാദങ്ങൾക്ക് വിധേയമാക്കിയതായി പ്രാദേശിക പത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

സൗദി ഖത്തരി പൗരൻമാരെ ഹജ്ജിന് ക്ഷണിക്കുന്നത് വെറും നാടകം മാത്രമാണെന്നും ട്രാൻസിറ്റ് വിസയിൽ പോലും ഹജ്ജിനെത്താൻ ഖത്തർ പൗരന്മാർക്ക് അവസരം ലഭിക്കാറില്ലെന്നും റിപ്പോർട് ചൂണ്ടിക്കാട്ടി. ആഗോള തലത്തിൽ പ്രതിച്ഛായ മെച്ചപ്പെടുത്താൻ എല്ലാ പിഴവുകളും ഖത്തർ ഭരണകൂടത്തിന് മേൽ കെട്ടിവക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

Top