Breaking News
ഡൽഹിയിൽ കലാപ സാഹചര്യം; മുസ്ലിങ്ങളെ ലക്ഷ്യമിട്ട് ആക്രമണം, മരണം അഞ്ചായി | ഖത്തര്‍ തപാല്‍ സര്‍വ്വീസ് പുനരാരംഭിക്കാന്‍ സൗദി, ഈജിപ്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ സമ്മതിച്ചതായി യു.എന്‍ | 'ഇരുന്ന കസേരയുടെ മഹത്വം കാണിക്കുന്നത് കൊണ്ടാണ് എല്ലാം തുറന്ന് പറയാത്തത്'; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെമാൽ പാഷ | കൊറോണ വൈറസ്; കുവൈത്തിൽ നടത്താനിരുന്ന ദേശിയ ദിനചരണ പരിപാടികൾ റദ്ദ് ചെയ്തു | ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്നു: മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി | #MeToo: ഹോ​ളി​വു​ഡ് നി​ര്‍​മാ​താ​വ് ഹാ​ര്‍​വി വെ​യ്ന്‍​സ്റ്റീ​ന്‍ കു​റ്റ​ക്കാ​ര​ന്‍ | ഖത്തർ -ടുണീഷ്യൻ ബന്ധം വളരെ ശക്തമാണ്: അമീർ | കൊറോണ വൈറസ്: അധിക സുരക്ഷ നടപടികളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം | ടി20 വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് 18 റണ്‍സ് വിജയം | ഖത്തർ അമീർ ഔദ്യോഗിക സന്ദർശനത്തിനായി ടുണീഷ്യയിലെത്തി |
2019-06-23 05:57:17pm IST

ക്യാഷ് പ്രൈസ് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയതുമായി ബന്ധപെട്ടു ദുബായിൽ രെജിസ്റ്റർ ചെയ്തത് 80 ഓളം കേസുകളെന്ന് പോലീസ് അറിയിച്ചു. മൊബൈൽ ഫോൺ ഓൺലൈൻ വഴിയാണ് തട്ടിപ്പുകൾ നടന്നു വരുന്നത്.

കഴിഞ്ഞ ആറു മാസങ്ങൾക്കിടെയാണ് ഇത്രയുമധികം ക്യാഷ് പ്രൈസ് തട്ടിപ്പുകൾ നടന്നതെന്നും കേസിൽ ഇരയായവർക്ക് മുഴുവൻ തുകയും തിരിച്ചു നൽകിയെന്നും പോലീസ് അറിയിച്ചു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. 

Top