2019-06-02 03:43:36pm IST
ഫലസ്തീൻ സ്വതന്ത്ര സംഘടനയായ ഹമാസ് നേതാക്കളുമായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി കൂടി കാഴ്ച നടത്തി. കഴിഞ്ഞ ദിവസം വൈകീട്ടോടു  കൂടിയാണ് ദോഹ അൽ ബഹർ കൊട്ടാരത്തിൽ വച്ച് അമീർ ഹമാസിന്റെ രാഷ്ട്രീയ കാര്യാ വിഭാഗം നേതാക്കളെ കണ്ടത്. ഫലസ്തീനിലെ നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ച് ചോദിച്ചറിഞ്ഞ അമീർ ഫലസ്തീൻ സ്വതന്ത്ര സംഘങ്ങൾക്ക് എല്ലാ വിധ പിന്തുണയും ഉണ്ടായിരിക്കുമെന്നും ഹമാസ് നേതാക്കൾക്ക് ഉറപ്പ് നൽകി 
Top