Breaking News
അഹമ്മദാബാദിൽ തന്നെ സ്വീകരിക്കാൻ ഒരു കോടി പേർ എത്തുമെന്ന് ഡോണാൾഡ് ട്രംപ് | ഡൽഹിയിൽ 1,000 കോടി വിലമതിക്കുന്ന കൊട്ടാരം 400 കോടിയിൽ ചുളുവിൽ സ്വന്തമാക്കി അദാനി ഗ്രൂപ്പ് | ജോര്‍ദാന്‍, ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി ഖത്തര്‍ അമീര്‍ | 'പ്രധാന മന്ത്രി ബഹുമുഖ പ്രതിഭ'; നരേന്ദ്രമോദിയെ പ്രശംസിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര | ഇന്ത്യയിലെ ഐ.ടി സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം അമേരിക്കൻ ജീവനക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ | അസമിലെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നതിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ എം.പിമാരുടെ സംഘത്തെ അയക്കണമെന്ന് മുസ്ലീംലീഗ് | 'ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്'; ബുര്‍ഖ വിവാദത്തില്‍ മകള്‍ ഖദീജയെ പിന്തുണച്ച് എ.ആര്‍ റഹ്മാന്‍ | 'മോദി വിരുദ്ധ മുദ്രാവാക്യം വിളിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്നു'; ഷഹീന്‍ ബാഗ് സമരത്തിനെതിരെ സ്മൃതി ഇറാനി | ഗാസയിലെ ഹമദ് സിറ്റിയിലെ താമസക്കാരുടെ കുടിശികയില്‍ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തര്‍ | കൊറോണ വൈറസ്; ഇറാന്‍ മേയര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് |
2019-06-26 11:14:15am IST

ഇറാൻ ഉപരോധ വിഷയത്തിൽ വീണ്ടും മലക്കം മറിച്ചിൽ. അമേരിക്കയുമായി കൂടുതൽ ബന്ധങ്ങൾ ആഗ്രഹിക്കുന്നുവെന്ന് വാഷിംഗ്ടൺ കഴിഞ്ഞ ദിവസം വ്യക്തമാക്കി.

അമേരിക്കൻ പ്രതിരോധ വിഭാഗം ആക്ടിങ് സെക്രട്ടറി മാർക്ക് എസ്ബാറാണ് ഇറാനെതിരെ അമേരിക്ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഉപരോധ ശ്രമങ്ങൾ താൽക്കാലികം മാത്രമാണെന്ന സൂചനകൾ നൽകിയത്. അറബ് മേഖലയിൽ ഇനിയൊരു യുദ്ധ സമാനമായ അന്തരീക്ഷം അമേരിക്ക ആഗ്രഹിക്കുന്നില്ല.

ഇക്കാര്യത്തിൽ അമേരിക്ക നിർബന്ധം പിടിക്കുന്ന കാര്യങ്ങൾ ഇറാൻ അനുസരിച്ചേക്കുമെന്നാണ് പ്രതീക്ഷയെന്നും എസ്ബാർ ചൂണ്ടിക്കാട്ടി. 


Top