Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദോ​​​ഹ:  അ​​​മേ​​​രി​​​ക്ക-​​​താ​​​ലി​​​ബാ​​​ൻ പു​​​തി​​​യ ഘ​​​ട്ട ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്ക്  തു​​​ട​​​ക്ക​​​മാ​​​യി . അ​​​ഫ്ഗാ​​​നി​​​സ്​​​​താ​​​നി​​​ൽ​നി​​​ന്ന്​ അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന​​​യെ​​​യും മ​​​റ്റു വി​​​ദേ​​​ശ സൈ​​​നി​​​ക​​​രെ​​​യും പി​​​ൻ​​​വ​​​ലി​​​ക്കു​​​ക, അ​​ഫ്ഗാ​​​നി​​​സ്​​​​താ​​​ൻ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ താ​​​ലി​​​ബാ​​​ൻ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക എ​​​ന്നി​​​വ​​​യി​​​ലൂ​​​ന്നി​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​ണ് തു​​​ട​​​ക്ക​​​മാ​​​യ​​​ത്.  

അ​​​മേ​​​രി​​​ക്ക​​​യു​​​ടെ പ്ര​​​ത്യേ​​​ക പ്ര​​​തി​​​നി​​​ധി സ​​​ൽ​​​മാ​​​യ് ഖ​​​ലീ​​​ൽ​​​സാ​​​ദിെ​​​ൻ​​​റ നേ​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ച​​​ർ​​​ച്ച​​​ക​​​ൾ . ക​​​ഴി​​​ഞ്ഞ​വ​​​ർ​​​ഷം ഒ​​​ക്ടോ​​​ബ​​​റി​​​ലാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യും താ​​​ലി​​​ബാ​​​നും ത​​​മ്മി​​​ലു​​​ള്ള സ​​​മാ​​​ധാ​​​ന ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്ക് തു​​​ട​​​ക്ക​​മാ​​​കു​​​ന്ന​​​ത്.

അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​നാ ക​​​മാ​​​ൻ​​​ഡ​​​ർ സ്​​​​കോ​​​ട്ട് മി​​​ല്ല​​​ർ, നാ​​​റ്റോ ന​​​യി​​​ക്കു​​​ന്ന നോ​​​ൺ കോ​​​മ്പ​​​റ്റ് റെ​​​സ​​​ലൂ​​​ഷ​ൻ സ​​​പ്പോ​​​ർ​​​ട്ട്  മി​​​ഷ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​മാ​​​ധാ​​​ന ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു​​​വെ​​​ന്ന് താ​​​ലി​​​ബാ​​​ൻ വ​​​ക്താ​​​വ് സ​​​ബീ​​​ഉ​​​ല്ലാ​​​ഹ് മു​​​ജാ​​​ഹി​​​ദ്  വ്യ​​​ക്ത​​​മാ​​​ക്കി.  
Top