News Desk

2021-02-21 01:50:36 pm IST

ദോഹ: അല്‍ റയ്യാനിലെ എക്വിസ്റ്ററിയാന്‍ ക്ലബ്ബില്‍ നടന്ന വാള്‍ കുതിര സവാരി ഉത്സവത്തിന്റെ സമാപന ചടങ്ങില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു. 

മത്സരത്തിലെ വിജയി അലി ബിന്‍ ഹമദ് അല്‍ അതിയ്യക്കുള്ള സമ്മാന ദാനവുംഅമീര്‍ നിര്‍വഹിച്ചു. നൂറുല്‍ അല്‍ ഹവ്വ എന്ന കുതിരയാണ് റേസിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top