Breaking News
ഖത്തർ - സൗദി പ്രശ്നങ്ങൾ വഷളാക്കുന്നതിന് പിന്നിൽ അബൂദബി: അൽ അറബ് പത്രം | ഖത്തറിൽ കഫാല നിയമം അവസാനിപ്പിക്കാനുള്ള നടപടികളെ അഭിനന്ദിച്ചു യൂറോപ്യൻ സംഘം | ഖത്തറിലേക്ക് കൂടുതൽ ബംഗ്ലാദേശി തൊഴിലാളികൾ എത്തിയേക്കും | ഖത്തറിലെ ഭക്ഷ്യ ഉല്പാദന കമ്പനിയായ 'ബലദനയുടെ' മേധാവി രാജി വച്ചതായി അധികൃതർ അറിയിച്ചു | നിയമ ലംഘനം; ഖത്തറിൽ ബലദിയ 8 ഭക്ഷണ ശാലകൾ അടപ്പിച്ചു | സൗദിയിൽ പ്രതിമാസ പെട്രോൾ വില വർദ്ധനവ് നിലവിൽ വന്നു | പ്രവാസികളെ വിവാഹം കഴിച്ച ഒമാനി സ്ത്രീകളുടെ കുട്ടികൾക്ക് ട്യൂഷൻ ഫീസ് ഈടാക്കില്ല | കുവൈത്ത് ദേശീയ ദിനത്തിന് 5 ദിവസത്തെ അവധി | ദുബായ് വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ ഡെലിവറി ബോയിയെ ശിക്ഷിച്ചു | ഖത്തറിൽ മെർസ് കേസ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം |
2019-07-27 07:08:14pm IST
അന്തരിച്ച മുൻ ടുണീഷ്യൻ പ്രസിഡന്റ ബിജി കയ്‌ഡ്‌ എബസിയുടെ സംസ്കാര ചടങ്ങുകളിൽ  ഖത്തർ അമീർ   ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി  പങ്കെടുത്തു.അമീർ ടുണീഷ്യയിൽ  ഉച്ചയോട് കൂടിയാണ്  എത്തിച്ചേർന്നത്. ടുണീഷ്യൻ പ്രധാനമന്ത്രി യൂസുഫ് അൽ ഷാഹിദ്, ടുണീഷ്യയിലെ ഖത്തർ സ്ഥാനപതി നാസർ ബിൻ സാദ് അൽ ഹുമൈദി എന്നിവർ അമീറിനെ സ്വീകരിച്ചു   
Top