News Desk

2021-04-29 10:59:25 am IST

ദോഹ: കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഇന്ത്യയിലേയ്ക്ക് അടിയന്തര വൈദ്യസഹായം അയയ്ക്കാന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ നിര്‍ദേശം. 

കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അമീര്‍ നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍ ഇന്ത്യക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു. ഇതിനു മോദി നന്ദി അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് അമീറിന്റെ നിര്‍ദേശമുണ്ടായിരിക്കുന്നത്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top