Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

പ്രതിസന്ധി അനുഭവിക്കുന്ന പാകിസ്ഥാൻ സമ്പത് ഘടനയ്ക്ക് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ മൂന്ന് ബില്യൺ ഡോളറിന്റെ ധന സഹായം.

ഇസ്ലാമബാദിൽ അമീർ നടത്തിയ ഹ്രസ്വ സന്ദർശനത്തിന്റെ ഭാഗമായാണ് ഖത്തർ അമീർ ധന സഹായം പ്രഖ്യാപിച്ചത്. അമീരി ദീവാനിയെ ഉദ്ധരിച്ചു ഖത്തർ വാർത്ത ഏജൻസിയാണ് വാർത്ത റിപ്പോർട് ചെയ്തിരിക്കുന്നത്.

പ്രധാനമായും ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ വിവിധ സാമ്പത്തിക പദ്ധതികൾക്ക് സഹായകരം എന്ന നിലയിലാണ് അമീർ വൻ തുക ധന സഹായം പ്രഖ്യാപിച്ചത്


Top