News Desk

2021-05-04 04:48:38 pm IST
ദോഹ: ഖത്തറില്‍ റമദാന്‍ മാസത്തോട് അനുബന്ധിച്ച് പൗരന്മാരുടെ കടങ്ങള്‍ എഴുതി തള്ളാന്‍ സഹായിക്കുന്ന ഖത്തര്‍ ചാരിറ്റിയുടെ 'അല്‍ ഗാരിമീന്‍' പദ്ധതിക്ക് അമീറിന്റെ ധന സഹായം.   

200 മില്യണ്‍ ഡോളറാണ് അമീര്‍ ധന സഹായം നല്‍കിയത്. ഖത്തര്‍ ചാരിറ്റി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അമീറിന്റെ ഈ സല്‍പ്രവര്‍ത്തനത്തിന് വളരെയധികം അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar Emir
Top