Breaking News
മണ്ഡലകാലത്തിന് തുടക്കം, സന്നിധാനത്ത് സുരക്ഷ ശക്തം | അൽ വക്ര സെൻട്രൽ മാർക്കറ്റ് വർഷാവസാനത്തിന് മുമ്പ് തുറക്കും | ദോഹയിൽ പഴയതും തകർന്നതുമായ കെട്ടിടങ്ങൾ പൊളിച്ചു നീക്കി | സൗദി അരാംകോ ഓഹരി വില്‍പന ഇന്ന് തുടങ്ങും | പ്രകൃതിയോടിണങ്ങി ഖത്തർ : കൃത്രിമ തടാകങ്ങളും ജലപാതകളും | ഖത്തറിൽ പ്രവാസികളുടെയടക്കം പൂർണ മേൽവിലാസങ്ങൾ ശേഖരിക്കുന്നു | ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഗൾഫ് കപ്പിന്റെ ഓൺലൈൻ ടിക്കറ്റ് വില്പന തകൃതി | സുഹൃത്തുക്കളുടെ കുട്ടികളെ രക്ഷിക്കവെ കുവൈത്തില്‍ മലയാളി കടലില്‍ മുങ്ങി മരിച്ചു | ഖത്തറിലെ സ്വകാര്യ സ്‌കൂളുകൾക്ക് ഫീസ് വർധിപ്പിക്കുന്നതിൽ പുതിയ മാനദണ്ഡങ്ങൾ | ഗസ്സയിൽ 88 മില്യൺ ഡോളർ ചിലവിൽ ഖത്തറിന്റെ പടു കൂറ്റൻ വൈദ്യുതി സ്റ്റേഷൻ |
ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി   ഫ്രഞ്ച് റിപ്പബ്ലിക് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങളെക്കുറിച്ചും വിവിധ മേഖലകളിൽ  ബന്ധം വികസിപ്പിക്കുന്നതിനുമുള്ള വഴികളെക്കുറിച്ചും അവർ ചർച്ച ചെയ്തു.നിരവധി പ്രാദേശിക, അന്തർദ്ദേശീയ വിഷയങ്ങൾ ചർച്ച ചെയ്തു.യോഗത്തിൽ  ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ പങ്കെടുത്തു.


Top