Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു | ഖത്തറിലെ മൽസ്യ വില നിയന്ത്രണത്തിലെ സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ഉപഭോക്താക്കൾ | അറബ് മേഖലയിലെ ഏറ്റവും മികച്ച സമ്പത് വ്യവസ്ഥ : ഖത്തർ ഒന്നാമത് |

ദോഹ : ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) നവീകരിച്ച ട്രോമ-എമർജൻസി കേന്ദ്രം ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു. നവീകരിച്ച പുതിയ കേന്ദ്രം മേഖലയിലെ ഏറ്റവും വലിയ ട്രോമ കേന്ദ്രങ്ങളിലൊന്നാണിത്.

പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി, പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാൻ മുഹമ്മദ് അൽ ഖുവാരി എന്നിവരും ഉദ്ഘാടനത്തിൽ പങ്കെടുത്തു. 

അത്യാധുനിക സാങ്കേതിക വിദ്യയും മെഡിക്കൽ ഉപകരണങ്ങളുമുള്ള കേന്ദ്രത്തിൽ രോഗികൾക്കായി 248 മുറികളുണ്ട്. താഴത്തെ നിലയിലാണ് അടിയന്തര പരിചരണം. ഒന്നാം നിലയിൽ സങ്കീർണവും ഗുരുതര പരുക്കേറ്റവർക്കും പരിചരണം നൽകും.  
Top