News Desk

2021-04-03 03:28:00 pm IST
ദോഹ: ഖത്തര്‍ അമീര്‍  ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്   അനുശോചന സന്ദേശം അറിയിച്ചു. 

ഷെയ്ഖ് മുനീറ സൗദ് അല്‍ ജാബര്‍ അല്‍ ഫാദെല്‍ അല്‍ സബാഹിന്റെ മരണത്തില്‍ ദുഖം രേഖപ്പെടുത്തിയാണ് അനുശോചന സന്ദേശം അയച്ചത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top