News Desk

2021-05-12 07:41:57 pm IST
ദോഹ: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി വ്യാഴാഴ്ച രാവിലെ അല്‍ വാജ്ബയിലെ പ്രാര്‍ത്ഥനാ സ്ഥലത്ത് പൗരന്മാര്‍ക്കൊപ്പം ഈദുല്‍ ഫിത്ര്‍ മനനമസ്‌കാരം നടത്തുമെന്ന് അമീരി ദിവാന്‍ അറിയിച്ചു. അറബ്, ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്ക് ഈദുല്‍ ഫിത്ര്‍ ആശംസകളും അമീരി ദിവാന്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top