Breaking News
ഖത്തർ അമീർ ഔദ്യോഗിക സന്ദർശനത്തിനായി ടുണീഷ്യയിലെത്തി | ഖത്തർ ജ്വല്ലറി ഷോയിൽ ബോളിവുഡ് നായികാ സോനം കപൂർ താരമായി | നേപ്പാളിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഖത്തർ സഹായം നൽകും | ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് | ഇന്ത്യകാരായ രണ്ട് തൊഴിലാളികൾക് ദുബായിൽ ജയിൽ ശിക്ഷ | ട്രംപുമായുള്ള അത്താഴ വിരുന്ന് ബഹിഷ്കരിക്കുമെന്ന് മൻമോഹൻ സിങ് | മസ്കറ്റ് വിമാനത്താവളത്തിൽ പുതിയ സപ്ലൈസ് ടെർമിനൽ തുറക്കുന്നു | എയർലൈൻ ടിക്കറ്റിംഗ് സ്റ്റാഫ് ദുബായിൽ 162,000 ദിർഹതിന്റെ തട്ടിപ്പു നടത്തി | ഒമാനിലും ഇതാദ്യമായി കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു | ജോർദാനിലെ പതിനായിരം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് ഖത്തർ അമീർ |
2019-07-29 11:47:20am IST
ദോഹ: നാറ്റോ സ്ഥാപിതമായതിന്റെ 70-ാം വാർഷികാഘോഷത്തിൽ ഖത്തർ അമീരി വ്യോമസേന പങ്കെടുത്തു.വായുവും ബഹിരാകാശവും: അടുത്ത തലമുറയിലെ വ്യോമസേനയെ പ്രചോദിപ്പിക്കുക" എന്ന മുദ്രാവാക്യമുയർത്തി നടത്തിയ ഷോയിലാണ് അമീരി വ്യോമസേന പങ്കെടുത്തത്. 

യുണൈറ്റഡ് കിംഗ്ഡത്തിലെ  ഏറ്റവും വലിയ  വാർഷികാഘോഷമാണ് നടന്നത്.  നാറ്റോ അംഗരാജ്യങ്ങളിൽ നിന്നും സൗഹൃദ, അനുബന്ധ രാജ്യങ്ങളിൽ നിന്നുമുള്ള 245 വിമാനങ്ങളും യുദ്ധവിമാനങ്ങളും RAF ഫെയർഫോർഡ് സ്റ്റേഷനിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു.
Top