Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ദോ​​​ഹ: അ​​​മീ​​​രി ഗാ​​​ർ​​​ഡി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യ കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള വേ​​​ന​​​ൽ​​​കാ​​​ല പ​​​രി​​​പാ​​​ടി സമാപിച്ചു. ജൂ​​​ലൈ ഏ​ഴി​ന് ആ​​​രം​​​ഭി​​​ച്ച് ര​​​ണ്ടാ​​​ഴ്ച നീ​​​ണ്ടു​​​നി​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കാ​​​ണ് ബ​​​ർ​​​സാ​​​ൻ ക്യാ​​​മ്പി​​​ൽ സ​​​മാ​​​പ​​​ന​​​മാ​​​യ​​​ത്. 50ല​​​ധി​​​കം കു​​​ട്ടി​​​ക​ളാ​​​ണ് പരിപാടിയിൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്. സ​​​മാ​​​പ​​​ന ച​​​ട​​​ങ്ങി​​​ൽ ഓ​​​പ​​​റേ​​​ഷ​​​ൻ, ഇ​​​ൻ​​​റ​​​ലി​​​ജ​​​ൻ​​​സ്​ ഗാ​​​ർ​​​ഡ്സ്​ അ​​​സി. ക​​​മാ​​​ൻ​​​ഡ​​​ർ കേ​​​ണ​​​ൽ മി​​​ഷ്​​​അ​​ൽ മു​​​ഹ​​​മ്മ​​​ദ് അ​​​ൽ അ​​​ത്വി​​​യ്യ അ​​​ട​​​ക്ക​​​മു​​​ള്ള ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്​​​​ഥ​​​രും നേ​​​താ​​​ക്ക​​​ളും പ​​​ങ്കെ​​​ടു​​​ത്തു.

കു​​​ട്ടി​​​ക​​​ളു​​​ടെ  ആ​​​ത്മ​​​വി​​​ശ്വാ​​​സം, വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ക​​​ഴി​​​വു​​​ക​​​ളും സാ​​​ധ്യ​​​ത​​​ക​​​ളും, നേ​​​തൃ​​​ശേ​​​ഷി, കാ​​​യി​​​ക​ശേ​​​ഷി, സാ​​​മൂ​​​ഹി​​ക-​​​സാം​​​സ്​​​​കാ​​​രി​​​ക ബോധം തു​​​ട​​​ങ്ങി​​​യ​വ വ​​​ള​​​ർ​​​ത്തു​​​ന്ന​​​തി​​​നും വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള വ്യ​​​ത്യ​​​സ്​​​​ത പ​​രി​​​പാ​​​ടി​​​ക​​​ൾ ക്യാ​​​മ്പി​​​ൽ കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. കു​​​ട്ടി​​​ക​​​ളു​​​ടെ ക​​​ഴി​​​വു​​​ക​​​ളും മ​​​റ്റും വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ക്ക​​​ലാ​​​ണ് അ​​​വ​​​രു​​​ടെ ഒ​​​ഴി​​​വ് സ​​​മ​​​യ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ക്യാ​​​മ്പി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് അ​​​മീ​​​രി ഗാ​​​ർ​​​ഡ് സ​​​മ്മ​​​ർ ആ​​​ക്ടി​​​വി​​​റ്റി ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ മേ​​​ജ​​​ർ ജാ​​​സിം അ​​​ബ്​​ദു​​​ല്ല അ​​​ൽ ഖു​​ലൈ​​​ഫി പ​​​റ​​​ഞ്ഞു. 

Top