കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി വ്യവസായി കുവൈത്തില്‍ മരിച്ചു. കോഴിക്കോട് മാത്തോട്ടം സ്വദേശിയും കൊച്ചിന് ബിസിനസ് ഗ്രൂപ്പ് ഉടമയുമായ അബ്ദുല്‍ കരീം (63) ആണ് മരിച്ചത്.
അല്‍ റാസി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: ഷഹര്ബാന്. മക്കള്‍: ഡോ. അബ്ദുല്‍ അഷ്ഫര്‍, ഫഹദ്, ഖദീര്‍, ജസ്ല, അബീര്‍. മരുമക്കള്‍: അല്‍ത്താഫ് മാത്തോട്ടം, റിജാസ് മാങ്കാവ്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക