News Desk

2021-03-29 10:02:32 am IST

അബുദാബി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി അബുദാബിയില്‍ മരിച്ചു. കണ്ണൂര്‍ കുഞ്ഞിമംഗലം പുതിയ പുഴക്കര സ്വദേശി കെ.പി സുബൈര്‍ (48) ആണ് മരിച്ചത്.

അബുദാബി ശൈഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ-മുഹ്‌സിന. മക്കള്‍- അമാന, ആയിഷ, ആസിം. ഖബറടക്കം അബുദാബി ബനിയാസില്‍.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top