News Desk

2021-04-25 03:44:18 pm IST
കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി കുവൈത്തില്‍ മരിച്ചു. കണ്ണൂര്‍ പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശിയും സ്പീഡക്സ് കാര്‍ഗോ ഉടമയുമായ ചെറിയ മാരിക്കണ്ടി ഹംസ(57)ആണ് മരിച്ചത്. 

കൊവിഡ് ബാധിച്ച് മിശ്റെഫ് ഫീല്‍ഡ് ആശുപത്രി, അദാന്‍ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ഹമീദ, മക്കള്‍: നജാദ്, നാസിം, നവാല്‍


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top