News Desk

2021-04-01 11:15:52 pm IST
കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ ചാവക്കാട് സ്വദേശി മണത്തല സ്വദേശി സുരേഷ് കൊപ്ര (50) ആണ് അദാന്‍ ആശുപത്രിയില്‍ മരിച്ചത്. 20 വര്‍ഷമായി കുവൈത്തില്‍ സൗത്ത് ഗള്‍ഫ് ലിങ്ക് കമ്പനിയില്‍ ജോലി ചെയ്യുന്നു.

പിതാവ്: പരേതനായ ശ്രീധരന്‍. മാതാവ്: പരേതയായ കാര്‍ത്യായനി. ഭാര്യ: മഞ്ജുഷ. മക്കള്‍: സഞ്ജീവ് കൃഷ്ണ, സഞ്ജിത് കൃഷ്ണ. സഹോദരങ്ങള്‍ പവിത്രന്‍, സജീവ്, മല്ലിക, അനിത, പരേതയായ രോഹിണി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ ടീം വെല്‍ഫെയര്‍ നടത്തുന്നു.

ALSO WATCH



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top