News Desk

2021-02-26 05:22:11 pm IST
സലാല: അവധിക്കു നാട്ടിലേക്ക് മടങ്ങിയ പ്രവാസി മരിച്ചു. വടകര സ്വദേശി നൗഷാദ് കെ.എം.പി (43) ആണു മരിച്ചത്. പത്തു വര്‍ഷമായി സലാല മജ്‌ലിസ് ബലദിയയില്‍ ജോലി ചെയ്ത് വരികയായിരുന്നു. അടുത്ത മാസം 10നു തിരികെ വരാനിരിക്കുകയായിരുന്നു. 

പനിയെ തുടര്‍ന്നു ചികിത്സ തേടിയിരുന്നു. ഭാര്യ: ശബാന. മക്കള്‍: മുഹമ്മദ് സിദാന്‍, മുഹമ്മദ് ഫര്‍ഹാന്‍. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top