News Desk

2021-04-25 01:12:27 pm IST
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് കുറ്റ്യാടി ചിറക്കര പൂളക്കൂല്‍ വീട്ടില്‍ നാസര്‍(50) ആണ് മരിച്ചത്. പത്ത് വര്‍ഷമായി കുവൈത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: നിഷാദ, മകന്‍: ഷിനാസ്. മൃതദേഹം നാട്ടിലെത്തിക്കും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top