News Desk

2021-04-06 05:52:46 pm IST
ദോഹ: ഖത്തറില്‍ യു.സി.സി കമ്പനിയില്‍ ഡ്രൈവറായിരുന്ന പ്രവാസി മലയാളി നാട്ടില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. തൃശ്ശൂര്‍ കൈപ്പമംഗലം കൊപ്രക്കളം സ്വദേശി ചെറുവത്തൂർ വീട്ടില്‍ ജോയ് ജോര്‍ജ്ജ് (47) ആണ് മരിച്ചത്. 

19-ാം തീയതി ഖത്തറിലേക്ക് മടങ്ങി വരാനിരിക്കുകയായിരുന്നു ഇദ്ദേഹം. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top