News Desk

2021-03-21 06:14:36 pm IST
ദോഹ: ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ നഴ്‌സ് എജ്യുക്കേറ്ററായിരുന്ന പ്രവാസി യുവതി നിര്യാതയായി. തമിഴ്‌നാടു സ്വദേശി മാര്‍ഗരറ്റ് റോസി ആണ് മരണപ്പെട്ടത്. മാര്‍ഗരറ്റ് റോസി ക്യാന്‍സര്‍ ബാധിച്ച് ദീര്‍ഘകാലമായി ചികിത്സയില്‍ ആയിരുന്നു. 

അല്‍ വക്ര ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ജോലി ചെയ്തിരുന്ന മാര്‍ഗരറ്റ് നഴ്‌സിംഗ് പ്രൊഫഷണല്‍ എന്ന നിലയില്‍ ആരോഗ്യ രംഗത്ത് അര്‍പ്പണ ബോധത്തോടെ തന്റെ ഉത്തരവാദിത്വം നിറവേറ്റിയിരുന്നു.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top