Breaking News
ടെലികോം വകുപ്പിന് എയർടെൽ 10,000 കോടി രൂപ കുടിശ്ശിക നൽകി | ഇന്ത്യൻ ആർമിയിലെ വനിതാ ഓഫീസർമാർക്ക് കമാണ്ടർ പദവി നൽകണം; കേന്ദ്രത്തിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി | കാശി-മഹാകാല്‍ എക്സ്പ്രസിന്റെ ബി കോച്ചില്‍ ശിവ ക്ഷേത്രം | വന്‍ നിരക്കിളവുമായി എയര്‍ ഇന്ത്യ; 290 ദിര്‍ഹം മുതല്‍ ടിക്കറ്റുകള്‍ | പൗരത്വ ഭേദഗതി നിയമം; നിയമസഭയിൽ പ്രമേയം പാസ്സാക്കാനൊരുങ്ങി തെലങ്കാന | ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കല്‍ 48 മണിക്കൂര്‍ മുമ്പേ അറിയിക്കേണ്ട ആവശ്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി | പുതിയ ഓഫർ പ്ലാനുകളുമായി ഒറെഡൂ വൺ നെറ്റ്‌വർക്ക് സർവീസുകൾ | 'തൊട്ടുകൂടായ്മ ഇല്ലാതാക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും എന്താണ് ചെയ്തത്'; കേന്ദ്രത്തിന്റെ സംവരണ വിരുദ്ധനീക്കത്തിനെതിരെ രാജസ്ഥാന്‍ മുഖ്യമന്ത്രി | ഹണിട്രാപ്പ്: നാവിക സേനയുടെ രഹസ്യങ്ങള്‍ പാകിസ്ഥാനു വേണ്ടി ചോര്‍ത്തിയ 13 ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍ | ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തവർക്ക് ഇനി മുതൽ വാഹനങ്ങൾ വാങ്ങാൻ സാധിക്കില്ല; പുതിയ നിയമവുമായി സൗദി അറേബ്യ |
2019-06-29 08:09:50am IST
ഖത്തറിൽ ഒരു ഇന്ത്യൻ സ്‌കൂൾ കൂടി ആരംഭിക്കുന്നു . വിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ പുതിയ അക്കാദമിക് വർഷത്തിൽ പ്രവർത്തനം തുടങ്ങും.   സിബിഎസ്ഇയുടെ കീഴിൽ വിദ്യാർഥി കേന്ദ്രീകൃത പാഠ്യപദ്ധതിയുമായാണ് മൊണാർക് ഇന്റർനാഷനൽ സ്‌കൂൾ അധ്യയനത്തിന് ഒരുങ്ങുന്നത്.

ദോഹയിലെ പ്രമുഖ ഇന്ത്യൻ സ്‌കൂളുകളിലൊന്നായ ഡൽഹി പബ്ലിക്  സ്‌കൂൾ സൊസൈറ്റി (ഡിപിഎസ്എസ്)യുടെ സഹോദര സ്ഥാപനമാണിത്. കെജി 1, കെജി 2 വിദ്യാർഥികൾക്കാണ് ആദ്യം പ്രവേശനം. 1 മുതൽ 5 വരെയുള്ള കുട്ടികൾക്കായി പ്രൈമറി ഇയർ പ്രോഗ്രാമും ഉണ്ടാകും. 
Top