Breaking News
ഡൽഹി കലാപം; ബി.ജെ.പി നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന് നിര്‍ദേശിച്ച ജസ്റ്റിസ് മുരളീധറിന് സ്ഥലംമാറ്റം | ഖത്തർ അമീർ ഇന്ന് ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച്ച നടത്തും | ഇറാനിൽ നിന്നും ഖത്തർ , കുവൈറ്റ് പൗരന്മാരെ ഒഴിപ്പിക്കാൻ അമീർ ഉത്തരവിട്ടു | ലോ​ക ടെ​ന്നീ​സി​ലെ മു​ന്‍ ഒ​ന്നാം നമ്പർ താ​രം മ​രി​യ ഷ​റ​പ്പോ​വ ടെ​ന്നീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ചു | ഡ​ല്‍​ഹി​യി​ലെ സ്​​ഥി​തി​ഗ​തി​ക​ള്‍ സൂ​ക്ഷ്​​മ​മാ​യി വി​ല​യി​രു​ത്തു​ക​യാ​ണെ​ന്ന്​ യു.​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ | ഒമാനിൽ 2024ഓടെ പൂർണ 5G സേവനം ലഭിക്കും | കൊറോണ വൈറസ് ഭീതിയിൽ കൂടുതൽ ഫ്ലൈറ്റുകൾ ദുബായ് നിർത്തലാക്കി | ഡല്‍ഹി സംഘർഷം : കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശവുമായി രജനീകാന്ത് | ലഘുഭക്ഷണ പാക്കറ്റുകളിൽ ഖത്തറിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചത് കസ്റ്റംസ് പിടികൂടി | ദുബായ് ബസ്സുകൾ കൂടുതൽ സ്മാർട്ടാവുന്നു |
2019-08-12 06:59:26pm IST

സൗദി ജയിലിൽ കഴിയുന്ന മറ്റൊരു മത പ്രബോധകനും ദാരുണാന്ത്യം. കൊടും പീഡനവും മാനസിക വ്യഥകളുമാണ് പ്രമുഖ മത പണ്ഡിതനായ അഹമ്മദ് അൽഷായാണ് സൗദിയിലെ ഒരു ജയിലിൽ മരണപെട്ടതായുള്ള വാർത്തകൾ പ്രമുഖ മാധ്യമം പുറത്തുകൊണ്ടു വന്നത്.

ഭരണകൂടത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയെന്നായിരുന്നു അൽ ശയിക്കെതിരെയുള്ള കേസ്. മതിയായ ചികിത്സ പോലും അദ്ദേഹത്തിന് ലഭിച്ചില്ലെന്നും സൗദി ഭരണകൂടത്തിനെതിരിൽ മനുഷ്യാവകാശ സംഘങ്ങൾ ഇടപെടണമെന്നും ആവശ്യമുയരുകയാണ്. 

Top