News Desk

2021-04-18 06:38:43 pm IST

ഖത്തറിലെ തറാവീഹ് നമസ്‌കാരവുമായി ബന്ധപ്പെട്ട് പ്രസ് ഫോര്‍ ന്യൂസില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പിശക് പറ്റിയതില്‍ ഖേദിക്കുന്നു. ഖത്തറിലെ ചില സമൂഹ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെ അടിസ്ഥാനമാക്കി പ്രാദേശിക പത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വന്ന തെറ്റാണ് ഇതുമായി ബന്ധപ്പെട്ടു ഉണ്ടായിരിക്കുന്നത്. ആയതിനാല്‍ ഞങ്ങള്‍ വാര്‍ത്ത പിന്‍വലിക്കുകയും തെറ്റ് തിരുത്തുകയും ചെയ്തിട്ടുണ്ട്. വായനക്കാര്‍ക്ക് നേരിടേണ്ടി വന്ന അസൗകര്യത്തില്‍ നിര്‍വ്യാജം മാപ്പ് അപേക്ഷിക്കുന്നു.

Tags :
Qatar Doha
Top