Breaking News
വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ കൂട്ടക്കൊലക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി യു.എന്‍ | കൊറോണ വൈറസ്; ചൈനയിൽ മരണം 2600 ആയി, മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത | ഡല്‍ഹി സംഘര്‍ഷം; കലാപത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ പരാതി | ഡൽഹിയിൽ കലാപ സാഹചര്യം; മുസ്ലിങ്ങളെ ലക്ഷ്യമിട്ട് ആക്രമണം, മരണം ആറായി | ഖത്തര്‍ തപാല്‍ സര്‍വ്വീസ് പുനരാരംഭിക്കാന്‍ സൗദി, ഈജിപ്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ സമ്മതിച്ചതായി യു.എന്‍ | 'ഇരുന്ന കസേരയുടെ മഹത്വം കാണിക്കുന്നത് കൊണ്ടാണ് എല്ലാം തുറന്ന് പറയാത്തത്'; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെമാൽ പാഷ | കൊറോണ വൈറസ്; കുവൈത്തിൽ നടത്താനിരുന്ന ദേശിയ ദിനചരണ പരിപാടികൾ റദ്ദ് ചെയ്തു | ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്നു: മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി | #MeToo: ഹോ​ളി​വു​ഡ് നി​ര്‍​മാ​താ​വ് ഹാ​ര്‍​വി വെ​യ്ന്‍​സ്റ്റീ​ന്‍ കു​റ്റ​ക്കാ​ര​ന്‍ | ഖത്തർ -ടുണീഷ്യൻ ബന്ധം വളരെ ശക്തമാണ്: അമീർ |
2019-07-10 11:30:07am IST
കാലഘട്ടത്തിന്റെ ആവശ്യങ്ങൾ അറിഞ്ഞു പെരുമാറാൻ അറബ് നേതാക്കൾ തയ്യാറാവണമെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അഭിപ്രായപ്പെട്ടു. അമേരിക്കൻ സന്ദർശത്തിനിടയിൽ പ്രസിഡന്റ ട്രംപ് നൽകിയ അത്താഴ വിരുന്നിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അമേരിക്കൻ സന്ദർശനം ഊഷ്മളമായ അനുഭവമാണെന്നും പ്രസിഡന്റ ട്രംപിന്റെ സൗഹൃദം ഏറെ വിലമതിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറബ് മേഖലയിലെ നേതാക്കൾ ദൗർഭാഗ്യവശാൽ പുതിയ കാലത്തിന്റെ ആവശ്യങ്ങളോട് പുറം തിരിഞ്ഞു നിൽക്കുന്നവരാണ്. 

കാലഘട്ടത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞു കൊണ്ട് ജനോപകാര പ്രദമായ നടപടികൾ വിതരണം ചെയ്യാൻ കഴിയുന്നവരായിരിക്കണം ഭരണാധികാരികൾ എന്നും അമീർ തന്റെ സംസാര മദ്ധ്യേ ചൂണ്ടിക്കാട്ടി. 
Top