Breaking News
സംസാര സ്വാതന്ത്ര്യം നിയന്ത്രിക്കുന്നത് സ്ഥിരതയോ സമാധാനമോ നൽകില്ലെന്ന് അൽ മാരി | യു.എ.ഇയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒൻപതായി; കർശന നിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ മന്ത്രാലയം | ടെലികോം വകുപ്പിന് എയർടെൽ 10,000 കോടി രൂപ കുടിശ്ശിക നൽകി | ഇന്ത്യൻ ആർമിയിലെ വനിതാ ഓഫീസർമാർക്ക് കമാണ്ടർ പദവി നൽകണം; കേന്ദ്രത്തിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി | കാശി-മഹാകാല്‍ എക്സ്പ്രസിന്റെ ബി കോച്ചില്‍ ശിവ ക്ഷേത്രം | വന്‍ നിരക്കിളവുമായി എയര്‍ ഇന്ത്യ; 290 ദിര്‍ഹം മുതല്‍ ടിക്കറ്റുകള്‍ | പൗരത്വ ഭേദഗതി നിയമം; നിയമസഭയിൽ പ്രമേയം പാസ്സാക്കാനൊരുങ്ങി തെലങ്കാന | ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കല്‍ 48 മണിക്കൂര്‍ മുമ്പേ അറിയിക്കേണ്ട ആവശ്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി | പുതിയ ഓഫർ പ്ലാനുകളുമായി ഒറെഡൂ വൺ നെറ്റ്‌വർക്ക് സർവീസുകൾ | 'തൊട്ടുകൂടായ്മ ഇല്ലാതാക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും എന്താണ് ചെയ്തത്'; കേന്ദ്രത്തിന്റെ സംവരണ വിരുദ്ധനീക്കത്തിനെതിരെ രാജസ്ഥാന്‍ മുഖ്യമന്ത്രി |
2019-06-24 06:43:10pm IST
ഇറാൻ - അമേരിക്ക ശീത യുദ്ധത്തെ തുടർന്ന് സംഘര്ഷത്തിലായ അറബ് മേഖലയിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോമ്പിയോവ് പറന്നിറങ്ങി.

അമേരിക്കയുടെ അറബ് മേഖലയിലെ പ്രധാന സഖ്യ കക്ഷിയായ സൗദി നേതൃത്വവുമായി കൂടിക്കാഴ്ച നടത്താനാണ് പോമ്പിയോവ് റിയാദിലെത്തിയത് എന്നാണ് അന്തരാഷ്ട്ര മാധ്യമങ്ങൾ നൽകുന്ന സൂചന.

അമേരിക്കൻ ചാര വിമാനം ഇറാൻ വെടിവെച്ചിട്ടതോടെയാണ് പ്രതിസന്ധി കൂടുതൽ മൂർച്ഛിച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റിന്റെ ഇറാനെ ഭീഷണി പെടുത്തികൊണ്ടുള്ള പ്രസ്താവനകളും കാര്യങ്ങളെ കൂടുതൽ വഷളാക്കിയിരിക്കുകയാണെന്നാണ് വിവരം. 

Top