Breaking News
ജഫ്രബാദിലെ സമരം; കനത്ത സുരക്ഷയിൽ ഡൽഹി | ബീഹാറില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് നിതീഷ് കുമാര്‍ | ട്രംപ് ഇന്ന് ഇന്ത്യയിലെത്തും; അഹമ്മദാബാദിൽ വൻ സ്വീകരണം | കേരളം തീവ്രവാദ ഫാക്ടറിയാണെന്ന് കര്‍ണാടക ബി.ജെ.പി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ | പുതിയ ഒമാൻ സുൽത്താൻ ഖത്തർ- ഒമാൻ ടെലികമ്യൂണികേഷൻ കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകി | റഷ്യയിൽ ഖത്തർ പൗരന്മാർക്ക് ഓൺ അറൈവൽ വിസ സംവിധാനം ഇന്ന് മുതൽ | ഹൈദരാബാദി യുവാവിനെ ദുബായിൽ കാണാതായി |
2019-07-17 01:31:33pm IST
ദോഹ : 4-ാമത് വാർഷിക ആർട്ടിസ്‌റ്റ്‌ ഇൻ റസിഡൻസ് പ്രദർശനം തുടങ്ങി. ഇൻഫിനിറ്റ് ഡയമൻഷൻസ് എന്ന തലക്കെട്ടിലാണ് ദോഹ ഫയർ‌സ്റ്റേഷനിൽ പ്രദർശനം. ദോഹ ആസ്ഥാനമായുള്ള 19 കലാകാരന്മാർ 9 മാസം ഫയർ സ്റ്റേഷനിൽ താമസിച്ച് തയാറാക്കിയ 55 ൽ അധികം കലാസൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്. 3 വിഭാഗങ്ങളിലായാണ് പ്രദർശനം. രാജ്യത്തെ കലാകാരന്മാരുടെ കഴിവുകൾ പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ട് ഖത്തർ മ്യൂസിയം നടത്തുന്ന വാർഷിക പരിപാടിയാണ് ആർട്ടിസ്‌റ്റ്‌ ഇൻ റസിഡൻസ്. സെപ്റ്റംബർ 1 വരെയാണ് പ്രദർശനം.
Top