Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദുബയ്: പ്രവാസി യുവാക്കളിലെ ഹൃദ്രോഗ രോഗികളുടെ വർദ്ധന കൂടുതൽ ആശങ്കപ്പെടുത്തുന്നുവെന്ന് ആസ്റ്റർ ഹോസ്പിറ്റൽ സി ഇ ഒ ഡോ. ഷർബാസ് ബിച്ചു. മൻ ഖൂലിൽ പുതുതായി ആരംഭിച്ച കാത്ത് ലാബിൽ ഒരു വർഷത്തിനുള്ളിൽ 35 വയസ്സിനുള്ളിൽ പ്രായമുള്ള 1000 ത്തോളം ഹൃദ്രോഗികൾ ആൻജിയോപ്ലാസ്റ്റി ഉൾപ്പടെയുള്ള ചികിത്സ തേടിയെത്തിയത് ഹൃദ്രോഗ ബാധ ഏറുന്നതായി തെളിയിക്കുന്നു.

അനാരോഗ്യകരമായ ഭക്ഷണ രീതിയും നിശ്ചിത ഇടവേളകളിൽ പരിശോധനകൾ നടത്താത്തതും പ്രശ്നങ്ങളെ ഗുരുതരമാക്കുന്നുവെന്നും അധികൃതർ ചൂണ്ടിക്കാട്ടി. വ്യായാമത്തിന് തല്പരർ അല്ലാത്ത യുവ സമൂഹം കൂടുതൽ ഹൃദ്രോഗികളായി മാറിയെന്നും അദ്ദേഹം പറഞ്ഞു

Top