News Desk

2021-05-02 04:39:54 pm IST
ദോഹ: ചെറിയപെരുന്നാള്‍ മെയ് 13 വ്യാഴാഴ്ച്ച ആയിരിക്കാമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. മെയ് 12 ബുധനാഴ്ച്ച നോമ്പ് അവസാനിക്കും. അതേസമയം, ഔദ്യോഗിക തീരുമാനം മാസപ്പിറവി കണ്ടെതിന് ശേഷമായിരിക്കുമെന്ന് അവ്കാഫ് മന്ത്രാലയം അറിയിച്ചു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top