Breaking News
അരാംകോ ആക്രമണം : ഉത്തരവാദികള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ... | 'പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ച ' ഖത്തറിൽ പുതിയ കാമ്പയിൻ ആരംഭിച്ചു | സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു | മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി | ദോഹ മെട്രോ ഷോപ്പുകൾ വാടകക്കെടുക്കാനുള്ള രെജിസ്ട്രേഷൻ തിയതി നീട്ടി | നിലപാട് കടുപ്പിക്കുന്നു ; അമേരിക്കയുമായി ഒരു ചര്‍ച്ചക്കും ഇനിയില്ലെന്ന് ഇറാന്‍ | വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി | നെതന്യാഹു വാഴുമോ ? ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം | ഖത്തറിലെ ചില ഡ്രൈവർ വളരെ മോശമായാണ് വാഹനമോടിക്കുന്നതെന്ന് പ്രാദേശിക പത്രം | സൗദിയിൽ തടവിലായ ഖത്തരി പൗരന്മാരുമായി ഉടൻ തന്നെ ആശയവിനിമയം നടത്തുമെന്ന് ഖത്തർ |
ദോഹ: യൂറോപ്പിലെ ഏറ്റവും വലിയ ബ്രാൻഡഡ്  തുണിത്തരങ്ങളുടെ പ്രദർശനവും വില്പനയും  റീജൻസി ഹാളിൽ നടക്കുന്നു. സെപ്‌തംബർ 5 മുതൽ 8 വരെ രാവിലെ 10 മുതൽ രാത്രി 10 വരെയാണ്  ബിഗ് സെയിൽ നടക്കുന്നത്.

യുണൈറ്റഡ് ഇന്റർനാഷണൽ ട്രേഡിങ്ങ് ആൻഡ് സർവീസ് സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ എല്ലാത്തരം വസ്ത്രങ്ങളും (ലേഡീസ് ,കിഡ്സ് , ജെന്റ്സ്)  ഉള്പെടുത്തിയിട്ടുണ്ട്. 90 %വരെ നിരക്കിളവ് ലഭിക്കും.
 
Top