Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ദോഹ: വെസ്റ്റ് ഏഷ്യ യൂത്ത് അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ ഖത്തർ ടീം നാല് സ്വർണം ഉൾപ്പെടെ 14 മെഡലുകൾ സ്വന്തമാക്കി. ബെയ്‌റൂട്ടിൽ നടന്ന മത്സരത്തിൽ മെഡൽ വേട്ടയിൽ ഖത്തർ രണ്ടാം സ്ഥാനത്താണ്.

100 മീറ്റർ ഹർഡിൽസിൽ സയീദ് അൽബ്‌സി, ഹൈജംപിൽ മുഹമ്മദ് നൗഹ്, ഷോട്ട്പുട്ടിൽ ഹംസ സൂസ്സി, 400 മീറ്റർ ഹർഡിൽസിൽ അബ്‌ദേൽ മജീദ് അബെദ് എന്നിവരാണ് സ്വർണം നേടിയത്. കൂടാതെ, 10 വെള്ളി, വെങ്കലം മെഡലുകളാണ് ഖത്തർ ടീം കരസ്ഥമാക്കിയത്. 
Top