Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ഇറ്റലിയിൽ ഞായറാഴ്ച ആരംഭിക്കുന്ന ഷോർട് ഗൺ ലോക ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ഖത്തർ പങ്കെടുക്കും.ഖത്തറിന്റെ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവായ നാസർ ബിൻ സലേഹ് അൽ അത്തിയ 9 അംഗ ടീമിനെ നയിക്കും. ലൊനാറ്റോ ഡെൽ ഗാർഡയിൽ 30 മുതൽ ജൂലൈ 11 വരെയാണു ചാംപ്യൻഷിപ്.  യുഎഇ, ബഹ്‌റൈൻ, സൗദി അറേബ്യ, ഇറാഖ്,കുവൈത്ത്, ഈജിപ്ത് എന്നീ രാജ്യങ്ങളും ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്.

Top