News Desk

2021-05-06 05:28:30 pm IST
ദോഹ: ഖത്തര്‍ ധനകാര്യ മന്ത്രി അലി ഷരീഫ് അല്‍ ഇമാദിയെ അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനും ഉത്തരവിട്ട് അറ്റോര്‍ണി ജനറല്‍. അധികാര ദുര്‍വിനിയോഗം, പൊതുസ്വത്ത് ദുര്‍വിനിയോഗം ചെയ്യുക എന്നീകാര്യങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരിക്കുന്നത്.

കൂടുതല്‍ അന്വേഷണത്തിനും അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടിട്ടുണ്ട്. ഖത്തര്‍ പ്രാദേശിക പത്രങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 



ഫോട്ടോ കടപ്പാട്: ഖത്തര്‍ ട്രിബ്യൂണ്‍


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top