Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ഖത്തറിൽ 78 പഴയ കെട്ടിടങ്ങൾ പൊളിക്കാൻ അനുമതി നൽകിയതായി മുൻസിപ്പൽ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിലെ ബിൽഡിങ് ആൻഡ് ഡിമോളിഷൻ കമ്മിറ്റിയാണ് കെട്ടിടങ്ങളുടെ പൊളിച്ചു മാറ്റൽ അറ്റകുറ്റ പണികൾ എന്നിവയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ഉത്തരവിൽ ചൂണ്ടികാട്ടിയിരിക്കുന്നത്.

ഒമ്പതോളം കെട്ടിടങ്ങൾ രാജ്യത്ത് അറ്റകുറ്റ പണികൾക്ക് അനുമതി നൽകിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്നങ്ങളിൽ നൂറോളം അപേക്ഷകളാണ് അതികൃതർക് ലഭിച്ചിട്ടുള്ളത്. അതെ സമയം ദോഹയിലെ പ്രാന്ത ഭാഗങ്ങളിൽ പഴക്കം ചെന്ന കെട്ടിടങ്ങൾ നിരവധിയാണെന്ന വസ്തുത അധികൃതർക്ക് പുതിയ തലവേദനകൾ ഉണ്ടാക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Top